കൊച്ചി: നിലവിലുള്ള ഇന്‍ഷ്വറന്‍സ് പോളിസി ഉടമകൾ, അവരുടെ പോളിസികൾ എത്രയും പെട്ടെന്ന് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് എല്‍ഐസി ആവശ്യപ്പെട്ടു.
എല്‍ഐസി പോളിസികളുമായി പാന്‍ ബന്ധിപ്പിക്കുന്നത് ഇപ്പോള്‍ വളരെ ലളിതമാണെന്നും വീടുകളിലിരുന്നുതന്നെ പോളിസി ഉടമകള്‍ക്ക് എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇത് എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എല്‍ഐസി പറയുന്നു; പോളിസികള്‍ പാനുമായി ബന്ധിപ്പിക്കണം
01:13 PM Sep 25, 2021 | Deepika.com