കണ്ണൂർ: കോവിഡിനെ അവസരമാക്കി മാറ്റി വൻ വളർച്ച നേടിയ വ്യവസായമാണ് ഓട്ടോമാറ്റിക് സെൻസർ ഡോർ വിപണി.
എവിടെയും സ്പർശിക്കാതെ തനിയെ തുറക്കുന്നു എന്നതാണ് ഈ ഡോറുകളെ കോവിഡ് കാലത്ത് ശ്രദ്ധേയമാക്കിയത്. ഇതിൽ പ്രധാനപ്പെട്ട ഓട്ടോമാറ്റിക് ഡോർ നിർമാണ കമ്പനിയാണ് സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോർമിയോ ഓട്ടോമാറ്റിക് സെൻസർ ഡോർ കമ്പനി.
ഏറ്റവും മികച്ച നിർമാണ സാമഗ്രികൾ ഉപയോഗിക്കുന്നതിനാൽ അഞ്ചുവർഷത്തെ വാറന്റിയോടെയാണ് ഡോർമിയോ ഓട്ടോമാറ്റിക് ഡോറുകൾ വിപണിയിൽ ഒന്നാമതെത്തിയത്.
കണ്ണൂർ അഴീക്കോട് സ്വദേശിയും യുവസംരംഭകനുമായ ഗിരീഷ് നമ്പ്യാർ മൈലപ്രവന്റെ ഉടമസ്ഥതയിലുള്ള ഡോർമിയോയുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേർ ആപ്ലിക്കേഷൻ ഉപയോഗിച്ച് ലോകത്ത് എവിടെയുംനിന്ന് ഇന്റർനെറ്റുപോലും ഇല്ലാതെ ഡോർമിയോ ഓട്ടോമാറ്റിക് ഡോറുകൾ തുറക്കാനും അടയ്ക്കാനും കഴിയും.
കേരളത്തിൽ എല്ലാ ജില്ലകളിലും വിതരണക്കാരെ ഫ്രാഞ്ചൈസി മോഡലിൽ നിയമിക്കാനൊരുങ്ങുകയാണ് കമ്പനി.
താത്പര്യമുള്ളവർക്ക് +91 8593036660, 8593036661 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.