കൊച്ചി: എച്ച്എംഡി ഗ്ലോബല്‍, റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ച് നോക്കിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ "നോക്കിയ സി 01 പ്ലസ്’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
ഫീച്ചര്‍ ഫോണുകളില്‍ നിന്നു സ്മാര്‍ട്ട് ഫോണുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പഴയ വേഗം കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ എന്‍ട്രി ലെവല്‍ ഫോണാണ് നോക്കിയ സി01 പ്ലസ്. ജിയോയുടെ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് വിലയില്‍ 10 ശതമാനം ഇളവ് ലഭിക്കും.
5.45 എച്ച്ഡി പ്ലസ് സ്ക്രീന്‍, 1.6 ജിഗാ ഹെര്‍ട്ട്സ് ഒക്റ്റ-കോര്‍ പ്രോസസര്‍, 5 എംപി എച്ച്ഡിആര്‍ റിയര്‍, ഫ്ളാഷോടു കൂടിയ 2എംപി മുന്‍ കാമറകള്‍, ദിവസം മുഴുവന്‍ ആയുസ് ലഭിക്കുന്ന ബാറ്ററി, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം (ഗോ എഡിഷന്) തുടങ്ങിയ സവിശേഷതകളുണ്ട്.