കൊച്ചി: സ്കൂട്ടറുകള്‍ക്കായി സെപ്റ്റംബര്‍ മുഴുവന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് യമഹ. റേ ഇസെഡ്ആര്‍ 125 എഫ്ഐ, റേ ഇസെഡ്ആര്‍ സ്ട്രീറ്റ് റാലി 125 എഫ്ഐ, പുതുതായി പുറത്തിറക്കിയ ഫസീനോ 125 എഫ്ഐ ഹൈബ്രിഡ്, ഫസീനോ 125 എഫ്ഐയുടെ നോണ്ഹൈബ്രിഡ് മോഡല്‍ എന്നിവയാണ് ഓഫറുള്ള മോഡലുകള്‍. യമഹയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഓഫര്‍ ലഭിക്കും.