മുംബൈ: റിലയൻസ് ജിയോ, ഗൂഗിളിന്റെ സഹകരണത്തോടെ പുറത്തിറക്കുന്ന 4ജി സ്മാർട്ട്ഫോണ്- ജിയോ ഫോണ് നെക്സ്റ്റ് സെപ്റ്റംബർ 10ന് അവതരിപ്പിക്കും. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 4ജി സ്മാർട്ട്ഫോണായിരിക്കും ഇതെന്ന് ആർഐഎൽ ചെയർമാൻ മുകേഷ് അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ സ്മാർട്ട്ഫോണ് ആരാധകർ പ്രതീക്ഷയിലാണ്.
ഫീച്ചർ ഫോണ് ശ്രേണിയിൽപ്പെട്ട ജിയോ ഫോണ്, ജിയോ ഫോണ് 2 എന്നിവയുടെ പിൻഗാമിയായാണ് ജിയോ ഫോണ് നെക്സ്റ്റിന്റെ വരവ്.
ഭാഷാ വിവർത്തന സംവിധാനം, സ്ക്രീൻ ടെക്സ്റ്റ് റീഡർ തുടങ്ങിയ സംവിധാനങ്ങളും ഇതിന്റെ സവിശേഷതയാണ്. അതേസമയം വിലയോ മറ്റു വിവരങ്ങളോ കന്പനി പുറത്തുവിട്ടിട്ടില്ല. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കന്പനി വ്യക്തമാക്കുമെന്ന് കരുതുന്നു.