തിരുവനന്തപുരം: വെസ്പ , അപ്രീലിയ നിർമാതാക്കളായ പിയാജിയോ വൈഹിക്കിൾസ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു.
വെസ് പ & അപ്രീലിയ ശ്രേണിയിലുള്ള സ്കൂട്ടറുകൾക്ക് സൗജന്യ ഇൻഷ്വറൻസ് ആണ് വാഗ്ദാനം ചെയ്യുന്നത്.
ഓരോ പർച്ചേസിനും സൗജന്യമായി "ഓണം കിറ്റ്" ഉണ്ട്. പത്ത് ശതമാനം മുതൽ കുറഞ്ഞ പലിശയുള്ള കോവിഡ് യോദ്ധാക്കൾക്കുള്ള സീറോ ഡയറക്റ്റ് പർച്ചേഴ്സ്പദ്ധതി, സർക്കാർ ഉദ്യോഗസ്ഥർക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും നൂറ് ശതമാനം ഫണ്ടിംഗോടെ വാഹനം വാങ്ങുവാനുള്ള സൗകര്യം, എക്സ്ചേഞ്ച് വാഹനങ്ങൾക്ക് 5000 രൂപ എക്സ്ചേഞ്ച് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്.