കൊച്ചി: ബജാജ് ഓട്ടോ ഡോമിനര്‍ 250 ന്റെ വില കുറച്ചു. 16,800 രൂപ കുറച്ച് നിലവില്‍ ഡോമിനര്‍ 250 ന് 1,54,176 രൂപയാണു പ്രഖ്യാപിച്ചത്.
റൈഡിംഗ് ആസ്വാദകര്‍ക്കു പറ്റിയ ടൂറിംഗ് ബൈക്കായ ഡോമിനര്‍ 250 ന്റെ വില കുറച്ചതിലൂടെ കൂടുതല്‍ ഫ്രാഞ്ചൈസി ലഭിക്കുമെന്നാണു കമ്പനി അധികൃതരുടെ പ്രതീക്ഷ.
ഇന്ത്യയിലെ വളര്‍ന്നുവരുന്ന ടൂറിംഗ് മോട്ടോര്‍ സൈക്കിള്‍ സെഗ്മെന്റ് ലക്ഷ്യമിട്ട് 2020 മാര്‍ച്ചിലാണു ഡോമിനര്‍ 250 പുറത്തിറക്കിയത്.