കൊച്ചി: ലണ്ടന്‍ ആസ്ഥാനമായ പുതിയ ഉപഭോക്തൃ സാങ്കേതിക കമ്പനിയായ നത്തിംഗ് ഫ്ളിപ്കാര്‍ട്ടുമായി സഹകരിച്ച് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നു.
ഇന്ത്യയില്‍ നത്തിംഗിന്റെ സാന്നിധ്യം കെട്ടിപ്പടുക്കുന്നതിനും വയര്‍ലെസ് ഇയര്‍ബഡ്സ് ഉത്പന്നം ഇയര്വണ് ഇവിടെ പുറത്തിറക്കുന്നതിനും ഫ്ളിപ്കാര്‍ട്ട് പ്രധാന പങ്ക് വഹിക്കും.
നത്തിംഗിന്റെ ആദ്യ വയര്‍ലെസ് ഇയര്‍ബഡ്സ് ഉത്പന്നമാണ് ഇയര്വണ്. ഫ്ളിപ്കാർട്ട് നത്തിംഗ് ഇയര്‍ വണ്ണിനു വേഗത്തിലുള്ള ഡോര്‍ സ്റ്റെപ്പ് ഡെലിവറിയും നോ കോസ്റ്റ് ഇഎംഐയുമുണ്ട്.