കൊച്ചി: മിനി ഇന്ത്യ ഓള് ന്യൂ മിനി 3ഡോര്‍ ഹാച്ച്, ഓള് ന്യൂ മിനി കണ്‍വേര്‍ട്ടബിള്‍, ഓള് ന്യൂ മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് ഹാച്ച് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓള് ന്യൂ മിനി റേഞ്ച് വാഹനങ്ങള്‍ കംപ്ലീറ്റ്ലി ബില്‍റ്റപ്പ് യൂണിറ്റുകളായി (സിബിയു) പെട്രോള്‍ പതിപ്പുകളില്‍ ലഭ്യമാകും.
എല്ലാ മിനി ഓതറൈസ്ഡ് ഡീലര്‍ഷിപ്പുകളിലും മിനി ഓണ്‍ലൈന്‍ ഷോപ്പിലും ടെസ്റ്റ് ഡ്രൈവിംഗും ബുക്കിംഗിനും വാഹനം ഇപ്പോള്‍ ലഭ്യമാണ്.
ഓള് ന്യൂ മിനി 3ഡോര്‍ ഹാച്ച് 38,00,000 രൂപ, ഓള് ന്യൂ മിനി കണ്‍വേര്‍ട്ടബിള്‍ 44,00,000 രൂപ, ഓള് ന്യൂ മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് ഹാച്ച് 45,50,000 രൂപ എന്നിങ്ങനെയാണ് പെട്രോള്‍ എന്ജിന് പതിപ്പുകളുടെ എക്സ് ഷോറൂം വില.