കൊച്ചി: ഫ്ളിപ്കാര്‍ട് പ്ലാറ്റ്ഫോം ഇനിമുതല്‍ മലയാളത്തിലും. പ്രാദേശിക വില്പനക്കാര്ക്കും എംഎസ്എംഇകള്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണു പ്രാദേശികഭാഷ കൂട്ടിച്ചേര്‍ക്കലിലൂടെ ലക്ഷ്യമിടുന്നത്.
ഡിസ്പ്ലേ ബാനറുകള്‍ മുതല്‍ കാറ്റഗറി പേജുകള്‍, ഉത്പന്ന വിവരണങ്ങള്‍ വരെ മലയാളത്തില്‍ ലഭിക്കും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി, ഗുജറാത്തി, ഒഡിയ, ആസാമീസ്, പഞ്ചാബി എന്നീ ഇന്ത്യൻ ഭാഷകൾ നേരത്തെതന്നെയുണ്ട്.
ഫ്ളിപ്കാര്‍ട്ടില്‍ ഇനി മലയാളവും
03:14 PM Jun 04, 2021 | Deepika.com