കൊച്ചി: മൈക്രോസോഫ്റ്റ് ഇന്ത്യ സര്‍ഫേസ് ലാപ്ടോപ് 4 വിപണിയിലിറക്കി. 13.5 ഇഞ്ച്, 15 ഇഞ്ച് മോഡലുകളില്‍ 3:2 പിക്സല്‍ സെന്‍സ് ഹൈകോണ്ട്രാസ്റ്റ് ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ, ഡോള്‍ബി അറ്റ്മോസ് ഓമ്നി സോണിക് സ്പീക്കറുകള്‍ എന്നിവയാണ് അധികമായി ചേര്‍ത്തിരിക്കുന്നത്.
പ്രാദേശിക വാണിജ്യ റീസെല്ലറുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, ആമസോണ്‍.ഇന്‍ എന്നിവിടങ്ങളില്‍ 102,999 രൂപ മുതല്‍ ലാപ്ടോപ് ലഭ്യമാണ്.
മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്ടോപ് 4 പുറത്തിറക്കി
01:58 PM May 27, 2021 | Deepika.com