കൊച്ചി: പിയാജിയോയുടെ അപ്രീലിയ എസ്എക്സ്ആര്‍ 125 ഇന്ത്യന്‍ വിപണിയില്‍. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ അപ്രീലിയ 160 വന്‍ പ്രതികരണം സൃഷ്ടിച്ചതിന്റെ അടിസ്ഥാനത്തിലാണ് 125 സിസി മോഡലുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നതെന്ന് പിയാജിയോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഡിയഗോ ഗ്രാഫി പറഞ്ഞു.
അപ്രീലിയ എസ്എക്സ്ആര്‍ 160 സ്കൂട്ടറിലെ മിക്കവാറും എല്ലാ ഫീച്ചറുകളും എസ്എക്സ്ആര്‍ 125 ലുമുണ്ട്.1,14,994 രൂപയാണ് വിപണി വില. എല്ലാ പിയാജിയോ ഡീലര്‍ഷിപ്പുകളിലും htpps://apriliaindia.com എന്ന വെബ്സൈറ്റിലും ഇപ്പോള്‍ ബുക്ക് ചെയ്യാനാകും.