മുംബൈ: ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷാമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണ് - റെഡ്മി നോട്ട് 10 എസ് ഈമാസം 13 ന് ഇന്ത്യൻവിപണിയിലവതരിപ്പിക്കും.
കഴിഞ്ഞ മാർച്ചിലായിരുന്നു ഈ മോഡലിന്റെ ആഗോള അവതരണം. 6.43 ഇഞ്ച് ഡിസ്പ്ലെ, മീഡിയ ടെക് ഹീലിയോ പ്രോസസർ, 8ജിബി റാം,128 ജിബി സ്റ്റോറേജ്, 64 എംപി പ്രൈമറി കാമറ, 13 എംപി സെൽഫി കാമറ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഫീച്ചറുകൾ. ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല.