കൊച്ചി: യുവാക്കള്‍ക്കായി ബജാജ് ഒട്ടോ ഇന്ത്യയില്‍ പുതിയ പള്‍സര്‍ എന്‍എസ് 125 അവതരിപ്പിച്ചു. സ്പോര്‍ട്സ് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലുള്ള പള്‍സര്‍ എന്‍എസ് 125നു 93,690 രൂപയാണ് ഷോറൂം വില.
12 പിഎസ് കരുത്തും 11 എന്‍എം ടോര്‍ക്കും നല്കുന്ന ശക്തമായ എന്ജിന്, ഏത് തരത്തിലുള്ള റോഡുകളിലും മികച്ചപ്രകടനം നല്‍കുന്നതിനായി പെരിമീറ്റര്‍ ഫ്രെയിം, നൈട്രോക്സ് മോണോ-ഷോക്ക് അബ്സോര്‍ബര്‍ എന്നിവയാണ് എന്‍എസ് 125ന്റെ സവിശേഷതകള്‍.