കൊച്ചി: നിസാന്‍ ഇന്ത്യ കഴിഞ്ഞ മാര്‍ച്ചില്‍ 4012 യൂണിറ്റുകളാണ് വിറ്റഴിച്ചത്. പുതിയ നിസാന്‍ മാഗ്നൈറ്റ് പുറത്തിറങ്ങിയതിനെ ത്തുടര്‍ന്ന് ആറു ശതമാനത്തിലധികം വളര്‍ച്ചയാണ് ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിസാന്‍ നേടിയത്.
2020 ഡിസംബര്‍ രണ്ടിനാണ് നിസാന്‍ മാഗ്നൈറ്റ് പുറത്തിറക്കിയത്.
2020 ഡിസംബര്‍ രണ്ടിനാണ് നിസാന്‍ മാഗ്നൈറ്റ് പുറത്തിറക്കിയത്.