കൊച്ചി: ഹീറോ മോട്ടോ കോര്‍പിന്റെ ബജറ്റ് സ്കൂട്ടറായ ഡെസ്റ്റിനി 125ന്റെ പ്ലാറ്റിനം വേര്‍ഷന്‍ വിപണിയിൽ അവതരിപ്പിച്ചു. മാസ്ട്രോ എഡ്ജ് 125, പ്ലാറ്റിനം പ്ലസ് പ്രീമിയം എന്നിവയ്ക്ക് പിന്നാലെയാണ് ഡെസ്റ്റിനി 125 പ്ലാറ്റിനവും എത്തുന്നത്.
എല്‍ഇഡി ഗൈഡ് ലാംപ്, പ്രീമിയം ബാഡ്ജിംഗ്, ഷീറ്റ് മെറ്റല്‍ ബോഡി, ബ്ലാക്ക്, ക്രോം തീമുകള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍. 72,050 രൂപയാണ് ഡല്‍ഹിയിലെ (എക്സ്ഷോറൂം) വില. 9 ബിപിഎച്ച് പവറും 7000 ആര്‍പിഎമ്മും ലഭിക്കും. മാറ്റ് ബ്ലാക്ക്, ബ്രൗണ്‍ ഇന്നര്‍ പാനല്‍സ്, വൈറ്റ് റിം ടേപ് എന്നീ കളറുകളില്‍ ലഭ്യമാണ്.