കൊച്ചി: സ്കോഡയുടെ മിഡ്-സൈസ് എസ്യുവിയായ കുഷാഖ് വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി സ്കോഡ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യത്തെ കാറാണ് കുഷാഖ്.
സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍ സാധ്യമാകുന്ന രണ്ട് ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍, രണ്ട് പെട്രോള്‍ എൻജിൻ വേരിയന്റുകൾ, ശ്രദ്ധേയമായ ഡിസൈന്‍, ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങള്‍, നിരവധി സുരക്ഷാ സവിശേഷതകള്‍ എന്നിവയാണ് സ്കോഡ കുഷാഖിന്റെ പ്രത്യേകതകള്‍.
6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന്, 7 സ്പീഡ് ഡിഎസ്ജി ട്രാന്സ്മിഷന് ഓപ്ഷനുകളും കുഷാഖിനുണ്ട്. ജൂലൈ മുതലാണ് കുഷാഖ് വിപണിയില്‍ ലഭ്യമാകുക. ജൂണ്‍ മുതല്‍ ബുക്ക് ചെയ്യാം.