കൊച്ചി: എയര്‍കണ്ടീഷനിംഗ് ബ്രാൻഡായ ബ്ലൂ സ്റ്റാര്‍ പുതിയ ശ്രേണിയിലുള്ള മാസ് പ്രീമിയം സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകള്‍ പുറത്തിറക്കി. 0.80 ടിആര്‍ 3-സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ എസി 25,990 രൂപ മുതല്‍ ലഭിക്കും. ആകർഷകമായ വിലയിൽ 3-സ്റ്റാര്‍, 4-സ്റ്റാര്‍, 5-സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് എസികളുടെ പുതിയ ഉത്്പന്നങ്ങളും ശ്രേണിയിലുണ്ട്.
വൈദ്യുതി ലാഭിക്കാന്‍ കഴിയുന്ന എക്കോ-മോഡ്, കൂടുതല്‍ കാലം ഈടു നില്ക്കാന് ഐഡിയുവിലും ഓഡിയുവിലും ബ്ലൂ ഫിന് ആവരണം, ഊര്‍ജ ലാഭത്തിനും തണുപ്പ് സ്വയം നിയന്ത്രിക്കുന്ന കംഫര്‍ട്ട് സ്ലീപ്പ്, ഏതെങ്കിലും വിധത്തില്‍ തകരാർ സംഭവിക്കുന്നതില്‍നിന്ന് എസിയെ സംരക്ഷിക്കുന്ന സെല്‍ഫ് ഡയഗ്ണോസിസ് എന്നീ സംവിധാനങ്ങളും ഇതിലുണ്ട്. കൂടുതല്‍ സുരക്ഷയ്ക്കായി പിസിബിയെ ഒരു ഇരുമ്പ് കവചംകൊണ്ട് സംരക്ഷിക്കുന്നു എന്ന പ്രത്യേകതയും ഈ എസികള്ക്കുണ്ട്.