കൊച്ചി: ആഡംബര മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡ്യുക്കാട്ടി പുതിയ ഡ്യുക്കാട്ടി സ്ക്രാംബർ വിപണിയിൽ അവതരിപ്പിച്ചു.
ഇന്ത്യക്കായുള്ള എംവൈ 21 സ്ക്രാംബ്ലര്‍ റേഞ്ചില്‍ ഇപ്പോള്‍ സ്ക്രാംബ്ലര്‍ ഐക്കണ്‍, ഐക്കണ്‍ ഡാര്‍ക്ക്, 1100 ഡാര്‍ക്ക് പ്രോ എന്നിവ യഥാക്രമം 8.49 ലക്ഷം രൂപയ്ക്കും 7.99 ലക്ഷം രൂപയ്ക്കും 10.99 ലക്ഷം രൂപയ്ക്കും ലഭിക്കും.
പുതിയ സീരീസിലുള്ള വാഹനങ്ങള്‍ കൂടുതല്‍ കംഫര്‍ട്ടബിളും കൂടുതല്‍ സുരക്ഷിതവുമാണെന്ന് അധികൃതര്‍ പറഞ്ഞു.