കൊച്ചി: വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ് ഇടത്തരം വാണിജ്യ ട്രക്കായ അള്‍ട്രാ സ്ലീക് ടി സീരിസ് പുറത്തിറക്കി. നഗരപ്രദേശങ്ങളിലെ ചരക്ക് നീക്കത്തിന് അനുയോജ്യമായ രീതിയിലാണ് ഡിസൈനും നിര്‍മാണവും.
ഡ്രൈവറുടെ കാബിന്1900 എംഎം വലിപ്പമുണ്ട്. അള്‍ട്രാ സ്ലീക് ടി സീരിസ് നാല് ടയര്‍, ആറ് ടയര്‍, വിവിധ വലിപ്പത്തിലുള്ള ഡെക്ക് എന്നീ പതിപ്പുകളില്‍ ലഭ്യമാണ്.