കൊച്ചി: ഔഡി എ4-ന്റെ അഞ്ചാം തലമുറ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 190 എച്ച്പി പവറും 320 എന്‍എം ടോര്‍ക്കും നല്കുന്ന പുതിയ 2.0 ലിറ്റര്‍ ഫോര്‍ - സിലിണ്ടര്‍ ടിഎഫ്എസ്ഐ പെട്രോള്‍ എന്‍ജിനാണ് പുതിയ മോഡലിനു കരുത്തു പകരുന്നത്.
7.3 സെക്കന്‍ഡില്‍ 100 കിമീ വേഗം കൈവരിക്കാനാകും. 25.65 സെ.മീ. വലിപ്പമുള്ള മള്‍ട്ടിമീഡിയ ഇന്റര്‍ഫേസ് ടച്ച് സ്ക്രീനാണ് മറ്റൊരു സവിശേഷത. വില 42.34 ലക്ഷം രൂപ മുതൽ.
7.3 സെക്കന്‍ഡില്‍ 100 കിമീ വേഗം കൈവരിക്കാനാകും. 25.65 സെ.മീ. വലിപ്പമുള്ള മള്‍ട്ടിമീഡിയ ഇന്റര്‍ഫേസ് ടച്ച് സ്ക്രീനാണ് മറ്റൊരു സവിശേഷത. വില 42.34 ലക്ഷം രൂപ മുതൽ.