കൊച്ചി: വോഡഫോണ്‍ ഇന്ത്യ ഫൗണ്ടേഷനും (വി സിഎസ്ആര്‍) നോക്യയയും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി കര്‍ഷകരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍ സൊല്യൂഷന് ഇരുകമ്പനികളും ചേര്‍ന്ന് നടപ്പിലാക്കി.
മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നൂറു സ്ഥലങ്ങളില്‍ നടപ്പാക്കുന്ന പൈലറ്റ് പദ്ധതി ഈ മേഖലയിലെ 50,000 കര്‍ഷകര്‍ക്ക് അവരുടെ ഉത്പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാന്‍ ഗുണകരമാവും.