കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് നവംബറിൽ ആഭ്യന്തര വില്പനയില് റിക്കാര്‍ഡ് നേട്ടം കൈവരിച്ചു. 48,800 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അഭ്യന്തര വില്പന വളര്‍ച്ച 9.4 ശതമാനമാണ്. 10 400 യൂണിറ്റുകൾ കയറ്റുമതി ചെയ്തു.
നവംബറിലെ ആകെ വില്പന 59,200 യൂണിറ്റുകളാണ്. പുതിയ ഐ20, ക്രെറ്റ, വെര്‍ണ, വെന്യു, ഓറ, ഗ്രാന്റ് ഐ10 തുടങ്ങിയ മോഡലുകളുടെ വില്പനയിലൂടെയാണ് റിക്കാര്‍ഡ് നേട്ടം കൈവരിച്ചതെന്നു കന്പനി അധികൃതർ അറിയിച്ചു.