കൊച്ചി: പ്രമുഖ സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ സാങ്കേതിക നവീകരണം തുടരുന്നതിനൊപ്പം പോക്കറ്റ് സൗഹൃദ വിഭാഗത്തില്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡല്‍ എ15 അവതരിപ്പിച്ചു.
10,990 രൂപയാണു വില. കൂടുതല്‍ മികച്ച കാമറയും വലിയ സ്ക്രീനും സവിശേഷതയാണ്.
ഒപ്പോ എ15 അവതരിപ്പിച്ചു
02:58 PM Oct 23, 2020 | Deepika.com