ബംഗളൂരു: ഇ-കൊമേഴ്സ് വന്പൻ ആമസോണിന്റെ വ്യാപാരോത്സവമായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഈ മാസം 17 ന് ആരംഭിക്കും. പ്രൈം മെംന്പേഴ്സിന് 16 മുതൽ ഷോപ്പിംഗിന് അവസരമുണ്ട്. സാംസംഗ് , വണ്‍ പ്ലസ് തുടങ്ങിയ വിവിധ ബ്രാൻഡുകളിൽനിന്നായി 900 ലധികം പുതിയ ഉത്പന്നങ്ങൾ ലഭ്യമാണെന്ന് ആമസോണ്‍ അറിയിച്ചു.
വിലക്കുറവിനു പുറമേ കാഷ് ബാക്ക് ഓഫർ, സമ്മാന പദ്ധതി ,എല്ലാ ദിവസവുമുള്ള പ്രത്യേക ഡീലുകൾ തുടങ്ങിയവയും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടായിരിക്കുമെന്ന് ആമസോണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് മനീഷ് തിവാരി പറഞ്ഞു.