കൊച്ചി: ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയില്‍ പുതിയ ബ്രാന്‍ഡ് ഡിസൈന്‍ അവതരിപ്പിച്ചു. ലോഗോയില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബ്രാന്‍ഡ് ഡിസൈന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഡിജിറ്റല്‍വത്കരണത്തിന്റെ പുതിയ സാധ്യതകളെയും വെല്ലുവിളികളെയും നേരിടാന്‍ ബിഎംഡബ്ല്യു ഒരുങ്ങുകയാണെന്നു കന്പനി പറഞ്ഞു.
ഡിജിറ്റല്‍വത്കരണത്തിന്റെ പുതിയ സാധ്യതകളെയും വെല്ലുവിളികളെയും നേരിടാന്‍ ബിഎംഡബ്ല്യു ഒരുങ്ങുകയാണെന്നു കന്പനി പറഞ്ഞു.