കൊച്ചി: ലോക്ക് ഡൗണിലും 30,000ത്തിലേറെ ബുക്കിംഗുകളുമായി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യാ ലിമിറ്റഡിന്റെ അള്‍ട്ടിമേറ്റ് എസ്യുവി ഹ്യൂണ്ടായ് ക്രെറ്റ. മേയ്മാസത്തിലെ ബെസ്റ്റ് സെല്ലിംഗ് കാറായി ഓള് ന്യൂ ക്രെറ്റ.
258 മില്യണ്‍ മീഡിയ ഇംപ്രഷനും ഹ്യൂണ്ടായ് ക്രെറ്റ പരസ്യത്തിന് 19.5 മില്യണ്‍ കാഴ്ചക്കാരുമായി ഇതിനോടകം. ക്ലിക്ക് റ്റു ബൈ ഓപ്ഷനില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ കാറും ഹ്യൂണ്ടായ് ക്രെറ്റ ആണ്. ഡീസല്‍ കാറുകളുടേതാണ് 55 ശതമാനം ബുക്കിംഗും.
ഹ്യൂണ്ടായ് അഡ്വാന്‍സ്ഡ് ബിഎസ്6 ഡീസല്‍ ടെക്നോളജിയാണ് ഈ ശ്രേണിയിലെ വാഹനങ്ങളെ ആകര്‍ഷകമാക്കുന്നത്.