കൊച്ചി: ബിഎംഡബ്ല്യു എഫ്900ആര്, എഫ്900എക്സ്ആര്‍ മോഡലുകള്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ വാഹനം ലഭ്യമാണ്. റോഡ്സ്റ്റാര്‍ വിഭാഗത്തിലുള്ള അഡ്വഞ്ചര്‍ ടൂററുകളായ ഇരു ബൈക്കുകളും സ്പോര്‍ട്സ് സ്റ്റൈല്‍ ഡിസൈനിലാണു നിര്‍മിച്ചിരിക്കുന്നത്. എഫ്900 ആറിന് ഒന്നും എഫ്900എക്സ്ആറിന് സ്റ്റാന്‍ഡേര്‍ഡ്, പ്രോ എന്നീ രണ്ടു പതിപ്പുകളുമാണുള്ളത്.
ഇരുവാഹനങ്ങള്‍ക്കും മൂന്ന് വര്‍ഷത്തെ കിലോമീറ്റര്‍ പരിധിയില്ലാത്ത വാറണ്ടിയുണ്ട്. ഇത് നാലാം വര്‍ഷത്തിലേക്കും അഞ്ചാം വര്‍ഷത്തിലേക്കും ദീര്‍ഘിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്. വാഹനം വഴിയില്‍ കേടായാല്‍ തല്‍ക്ഷണ സേവനം ഉറപ്പാക്കുന്ന റോഡ് സൈഡ് അസിസ്റ്റന്‍സ് പദ്ധതിയും ഈ ബൈക്കുകള്‍ക്കുണ്ട്.
കൊച്ചിയിലെ ഇവിഎം ഓട്ടോക്രാഫ്റ്റാണു ബിഎംഡബ്ല്യു ബൈക്കുകളുടെ വില്പനയ്ക്കും സര്‍വീസിനുമുള്ള അംഗീകൃത ഡീലര്‍.