പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

09:08 PM Nov 22, 2021 | Deepika.com
കാ​യം​കു​ളം: പ​തി​മൂ​ന്നു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ​കി​ഴ​ക്ക് അ​മ്പാ​ടി​യി​ൽ വാ​സു​ദേ​വ​ൻ (78) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വീ​ടി​ന് സ​മീ​പ​ത്തെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത മ​റ്റൊ​രു വീ​ടി​ന്‍റെ പു​റ​കി​ൽ വ​ച്ചാ​ണ് കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ച​ത്. ഇ​ത് കു​ട്ടി​യു​ടെ മാ​താ​വ് കാ​ണു​ക​യും തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു .

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. മു​മ്പ് പ്ര​തി​യു​ടെ വീ​ട്ടി​ൽ വെ​ച്ച് ഒ​രു ത​വ​ണ ഉ​പ​ദ്ര​വി​ച്ച​താ​യി കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. കു​ട്ടി​യെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.