കോവിഡ്: സൗദിയിൽ മരിച്ചത് 21 ഇന്ത്യക്കാർ

06:33 PM May 07, 2020 | Deepika.com
കോ​​വി​​ഡ് ബാ​​ധി​​ച്ചു ഇ​​തു​​വ​​രെ സൗ​​ദി​​യി​​ൽ മ​രി​ച്ച​ത് 21 ഇ​​ന്ത്യ​​ക്കാ​ർ. ഇ​​തി​​ൽ ആ​റു പേ​​ർ മ​ല​യാ​ളി​ക​ളാ​ണ്. കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​ര​​ണ​​പ്പെ​​ട്ട​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡം പാ​​ലി​​ച്ചു കൊ​​ണ്ട് സൗ​​ദി​​യി​​ൽ സം​​സ്ക​​രി​​ക്കു​ക​യാ​ണ്.

സാ​​ധാ​​ര​​ണ മ​​ര​​ണം സം​​ഭ​​വി​​ച്ച​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ൽ നാ​​ട്ടി​​ല​​യ​​ക്കാ​​നു​​ള്ള സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളും ന​​ട​​ന്നു കൊ​​ണ്ടി​​രി​​ക്കു​​ന്ന​​താ​​യി ഇ​​ന്ത്യ​​ൻ അം​​ബാ​​​സ​​ഡ​​ർ ഡോ.​​ഔ​​സാ​​ഫ് സ​​യ്യി​​ദ് പ​​റ​​ഞ്ഞു.