കോവിഡ് ബാധിച്ചു ഇതുവരെ സൗദിയിൽ മരിച്ചത് 21 ഇന്ത്യക്കാർ. ഇതിൽ ആറു പേർ മലയാളികളാണ്. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സുരക്ഷാ മാനദണ്ഡം പാലിച്ചു കൊണ്ട് സൗദിയിൽ സംസ്കരിക്കുകയാണ്.
സാധാരണ മരണം സംഭവിച്ചവരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ നാട്ടിലയക്കാനുള്ള സജ്ജീകരണങ്ങളും നടന്നു കൊണ്ടിരിക്കുന്നതായി ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സയ്യിദ് പറഞ്ഞു.