ഫ്രാ​ൻ​സി​ൽ മാ​സ്ക് ഉപയോഗം നിരീക്ഷിക്കാൻ സോഫ്റ്റ്‌വെയർ

06:32 PM May 07, 2020 | Deepika.com
ഫ്രാ​ൻ​സി​ൽ മാ​സ്ക് ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും നി​രീ​ക്ഷി​ക്കാ​ൻ പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ർ വി​ക​സി​പ്പി​ച്ചു. ക​ണ്ടെ​ത്താ​ൻ രാ​​ജ്യ​​ത്തു​​ട​​നീ​​ളം സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള സി​​സി​​ടി​​വി ക്യാ​​മ​​റ​​ക​​ൾ വ​​ഴി ജ​​ന​​ങ്ങ​​ൾ വ​ഴി​യാ​ണ് നി​രീ​ക്ഷ​ണം.

റി​​സോ​​ർ​​ട്ട് ന​​ഗ​​ര​​മാ​​യ കാ​​ൻ​​സി​​ൽ ഇ​​തി​​നു​​ള്ള പ്ര​​ത്യേ​​ക സോ​​ഫ്റ്റ് വെ​​യ​​ർ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ച്ചു തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചേ​ക്കും.

സി​​സി​​ടി​​വി ക്യാ​​മ​​റ​​ക​​ൾ നി​​ല​​വി​​ലു​​ള്ള​​തു​ത​​ന്നെ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ങ്കി​​ലും പു​തി​യ സോ​ഫ്റ്റ്‌​വെ​യ​റി​ലേ​ക്കു മാ​റേ​ണ്ടി വ​രും. ഇ​​തു​​പ​​യോ​​ഗി​​ച്ചാ​​ണ് നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ലം​​ഘി​​ക്കു​​ന്ന​​തി​​ന്‍റെ വി​​ഷ്വ​​ലു​​ക​​ൾ ഓ​​ട്ടോ​​മാ​​റ്റി​​ക്കാ​​യി ക​ണ്ടെ​ത്തി ത​രം​തി​രി​ക്കും.