കോവിഡ്-19 രോഗത്തിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ഇരുന്നൂറോളം വകഭേദങ്ങള്‍ കണ്ടെത്തി. വൈറസ് രോഗം ബാധിച്ച 7,500 ആളുകളില്‍ നടത്തിയ പരിശോധനയിലാണ് യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ വൈറസിന്റെ ജനിറ്റിക്കല്‍ മ്യൂട്ടേഷന്‍സ് കണ്ടെത്തിയത്.
ഇന്ഫക്ഷന്, ജനിറ്റിക്സ് ആന്‍ഡ് ഇവലൂഷന്‍ എന്ന ജേര്‍ണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019ൽ ആണ് വൈറസ് ഉണ്ടായതെന്നും പഠനത്തില്‍ പറയുന്നു.
ഇന്ഫക്ഷന്, ജനിറ്റിക്സ് ആന്‍ഡ് ഇവലൂഷന്‍ എന്ന ജേര്‍ണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019ൽ ആണ് വൈറസ് ഉണ്ടായതെന്നും പഠനത്തില്‍ പറയുന്നു.