+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്തു​നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റാ​യി 20,998 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ

ജി​ല്ല​യി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റാ​യി 20,998 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ. ഇ​തി​ൽ 14,092 പേ​ർ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​ണ്. ആ​സാം2455, ബീ​ഹാ​ർ1446, ഒ​ഡീ​ഷ1030, ഉ​ത്ത​ർ​പ്ര​ദേ​
കോ​ട്ട​യ​ത്തു​നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റാ​യി 20,998 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ
ജി​ല്ല​യി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റാ​യി 20,998 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ. ഇ​തി​ൽ 14,092 പേ​ർ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​ണ്. ആ​സാം-2455, ബീ​ഹാ​ർ-1446, ഒ​ഡീ​ഷ-1030, ഉ​ത്ത​ർ​പ്ര​ദേ​ശ്-558, ജാ​ർ​ഖ​ണ്ഡ്-536, ത​മി​ഴ്നാ​ട്-432 പേ​രു​മാ​ണ് മ​ട​ങ്ങാ​ൻ ത​യാ​റാ​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ൽ​നി​ന്നാ​ണ് 7,947 പേ​ർ. മീ​ന​ച്ചി​ൽ-4546, കോ​ട്ട​യം-4154, വൈ​ക്കം-2187, കാ​ഞ്ഞി​ര​പ്പ​ള്ളി-2164 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ലൂ​ക്കു​ക​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ കണക്ക്.

അ​തേ​സ​മ​യം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് 284 പേ​ർ കോ​ട്ട​യ​ത്ത് തിരിച്ചെത്തി. ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി 1,290 പേ​രാ​ണ് ഇ​തു​വ​രെ അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 796 പേ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.