പ​ത്ത​നം​തി​ട്ട​യും കോ​വി​ഡ് വി​മു​ക്തം; അ​വ​സാ​ന​ത്തെ ആ​ൾ​ക്കും രോ​ഗം ഭേ​ദ​മാ​യി

07:30 PM May 06, 2020 | Deepika.com
പ​ത്ത​നം​തി​ട്ട​യും കോ​വി​ഡ് വി​മു​ക്ത​മാ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും രോ​ഗം ഭേ​ദ​മാ​യി. ഇ​യാ​ളു​ടെ ഇ​ന്ന് ല​ഭി​ച്ച പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ‌​നി​ന്നും വി​ട്ട​യ​ക്കും.

22 പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്. ല​ണ്ട​നി​ൽ​നി​ന്ന് എ​ത്തി​യ 42 വ​യ​സു​കാ​ര​ന് മാ​ർ​ച്ച് 25 ന് ​ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 42 ദി​വ​സ​മാ​യി ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.