980 ഡോ​ക്ട​ര്‍​മാ​രെ മൂ​ന്നു മാ​സ​ത്തേ​ക്കു നി​യമി​ക്കു​ന്നു

06:43 PM May 06, 2020 | Deepika.com
കോ​​​വി​​​ഡ്-19 പ്ര​​​തി​​​രോ​​​ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 980 ഡോ​​​ക്ട​​​ര്‍​മാ​​​രെ മൂ​​​ന്ന് മാ​​​സ​​​ക്കാ​​​ല​​​ത്തേ​​​ക്ക് ഉ​​​ട​​​ന്‍ നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

ഹൗ​​​സ് സ​​​ര്‍​ജ​​​ന്‍​സി ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ക്ക് സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ഡ്യൂ​​​ട്ടി​​​യി​​​ല്‍ ചേ​​​രു​​​ന്ന തീ​​​യ​​​തി മു​​​ത​​​ല്‍ 90 ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.