ഗുജറാത്തില്‍ ഇന്നലെ 49 മരണം, രോഗികള്‍ 6000

06:33 PM May 06, 2020 | Deepika.com
കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യ ഗു​ജ​റാ​ത്തി​ല്‍ ഇ​ന്ന​ലെ മ​രി​ച്ച​ത് 49 പേ​ര്‍. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ഗു​ജ​റാ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നൂ​റു പി​ന്നി​ട്ടു.

അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ഏ​റ്റ​വും അ​ധി​കം മ​ര​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ ഇ​വി​ടെ 39 പേ​ര്‍ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ആ​കെ മ​ര​ണം 368 ആ​ണ്. ഇ​തി​ല്‍ 278 അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ്. ഗു​ജ​റാ​ത്തി​ലെ ആ​കെ രോ​ഗി​ക​ള്‍ 6245 ആ​ണ്. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ മാ​ത്രം 4425 രോ​ഗി​ക​ളു​ണ്ട്.