കോവിഡ് വ്യാപനം അതിതീവ്രമായ ഗുജറാത്തില്‍ ഇന്നലെ മരിച്ചത് 49 പേര്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ മൂന്നു ദിവസത്തിനിടെ ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം നൂറു പിന്നിട്ടു.
അഹമ്മദാബാദിലാണ് ഏറ്റവും അധികം മരണമുണ്ടായത്. ഇന്നലെ ഇവിടെ 39 പേര് മരിച്ചു. ഗുജറാത്തിലെ ആകെ മരണം 368 ആണ്. ഇതില്‍ 278 അഹമ്മദാബാദിലാണ്. ഗുജറാത്തിലെ ആകെ രോഗികള്‍ 6245 ആണ്. അഹമ്മദാബാദില്‍ മാത്രം 4425 രോഗികളുണ്ട്.