നൂറിലധികം റഷ്യൻ മാധ്യമ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചെന്നും മൂന്നു പേർ മരിച്ചെന്നും റഷ്യൻ ജേർണലിസ്റ്റ് യൂണിയൻ നേതാവ് വ്ളാദിമിർ സൊലോവ്യെവ് അറിയിച്ചു. ആഗോളതലത്തിൽ 23 രാജ്യങ്ങളിലായി 55 മാധ്യമ പ്രവർത്തകർ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.
റഷ്യയിൽ കൊറോണ വൈറസ് അതിവേഗം പടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 10,102 കേസുകൾ റിപ്പോർട്ടു ചെയ്തു.
റഷ്യയിൽ കൊറോണ വൈറസ് അതിവേഗം പടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 10,102 കേസുകൾ റിപ്പോർട്ടു ചെയ്തു.