+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ല്യേ​ട്ട​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു കാ​ണാ​നാ​വാ​തെ സ​ഹോ​ദ​ര​ങ്ങ​ൾ

ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ കു​ടും​ബ​ത്തി​ലെ വ​ല്യേ​ട്ട​നാ​യി​രു​ന്ന ഇ​ടു​ക്കി​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ വേ​ർ​പാ​ടി​ൽ ഒ​രു​നോ​ക്കു കാ​ണാ​ൻ​കൂ​ടി ക​ഴി​യാ​തെ വി​
വ​ല്യേ​ട്ട​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു കാ​ണാ​നാ​വാ​തെ സ​ഹോ​ദ​ര​ങ്ങ​ൾ
ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ കു​ടും​ബ​ത്തി​ലെ വ​ല്യേ​ട്ട​നാ​യി​രു​ന്ന ഇ​ടു​ക്കി​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ വേ​ർ​പാ​ടി​ൽ ഒ​രു​നോ​ക്കു കാ​ണാ​ൻ​കൂ​ടി ക​ഴി​യാ​തെ വി​ദൂ​ര​ത്തി​രു​ന്ന് അ​ന്ത്യ​യാ​ത്ര നേ​രു​ക​യാ​ണ് നാ​ലു സ​ഹോ​ദ​ര​ങ്ങ​ൾ.

ഫാ. ​മൈ​ക്കി​ൾ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ (ജ​ല​ന്ത​ർ), ഫാ. ​ടോ​മി ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ (ഫി​ലി​പ്പീ​ൻ​സ്), ഫാ. ​ജോ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ എ​സ്ഡി​ബി (ഷി​ല്ലോം​ഗ്), സി​സ്റ്റ​ർ ആ​നി എ​സ്എം​എ (ബാം​ഗ്ലൂ​ർ) എ​ന്നി​വ​രാ​ണ് മൂ​ത്ത സ​ഹോ​ദ​ര​ന്‍റെ മൃ​ദ​ദേ​ഹം​പോ​ലും കാ​ണാ​നാ​വാ​തെ ദു​ഖാ​ർ​ത്ത​രാ​യി ക​ഴി​യു​ന്ന​ത്.

കോ​വി​ഡ് 19-ന്‍റെ പേ​രി​ലാ​ണ് ഇ​വ​ർ​ക്ക് ഇ​വി​ടേ​ക്ക് എ​ത്തി​ച്ചേ​രാ​നാ​വാ​തെ വ​ന്ന​ത്. ഇ​വ​രെ​ല്ലാം സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ത​ത്സ​മ​യം രൂ​പ​ത​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു.