ക​ർ​ഷ​ക ജ​ന​ത​യു​ടെ ന​ഷ്ടം: അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം

11:08 AM May 06, 2020 | Deepika.com
ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​ൻ മാ​​​​ർ മാ​​​​ത്യു ആ​​​​നി​​​​ക്കു​​​​ഴി​​​​ക്കാ​​​​ട്ടി​​​​ലി​​​​ന്‍റെ ദേ​​​​ഹ​​​വി​​​​യോ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ കു​​​​ടി​​​​യേ​​​​റ്റ ജ​​​​ന​​​​ത​​​​യ്ക്കു ന​​​​ഷ്ട​​​​മാ​​​​യ​​​​ത് ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി ജീ​​​​വി​​​​തം മാ​​​​റ്റി​​​വ​​​​ച്ച ക​​​​ർ​​​​മ​​​​ധീ​​​​ര​​​​നാ​​​​യ പോ​​​​രാ​​​​ളി​​​​യെ​​​​യാ​​​​ണെ​​​​ന്നു ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം.

ബി​​​​ഷ​​​​പ്പി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ ഗ്ലോ​​​​ബ​​​​ൽ സ​​​​മി​​​​തി അ​​​​ഗാ​​​​ധ​​​​മാ​​​​യ ദുഃ​​​​ഖ​​​​വും അ​​​​നു​​​​ശോ​​​​ച​​​​ന​​​​വും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. കേ​​​​ര​​​​ള സ​​​​ഭ​​​​യ്ക്ക് വി​​​​ശേ​​​​ഷി​​​​ച്ചു സ​​​​ഭ​​​​യു​​​​ടെ ഏ​​​​ക സ​​​​മു​​​​ദാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് ബി​​​​ഷ​​​​പ് ന​​​​ൽ​​​​കി​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ വി​​​​ല​​​​മ​​​​തി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത​​​​താ​​​​ണ്.

ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ന് ക​​​​ള​​​​മൊ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നു ക​​​​ഠി​​​​നാ​​​​ധ്വാ​​​​നം ചെ​​​​യ്ത അ​​​​ദ്ദേ​​​​ഹം സം​​​​ഘ​​​​ട​​​​ന​​​​യ്ക്കു സ​​​​ഭ​​​​യു​​​​ടെ​​​​യും പൊ​​​​തു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും അം​​​​ഗീ​​​​കാ​​​​രം നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും മു​​​​ൻ​​​നി​​​​ര​​​​യി​​​​ൽ​​​നി​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​താ​​​​യും ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.