+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്തി​ന് ആ​ശ്വാ​സം; ജി​ല്ല​യി​ല്‍ 12 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി

കോ​വി​ഡ് 19 ബാ​ധി​ച്ച് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 17 പേ​രി​ല്‍ 12 പേ​ര്‍ രോ​ഗ​വി​മു​ക്ത​രാ​യി. ഇ​തി​ല്‍ 11 പേ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ കോ​ട്ട​യം
കോ​ട്ട​യ​ത്തി​ന് ആ​ശ്വാ​സം; ജി​ല്ല​യി​ല്‍ 12 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി
കോ​വി​ഡ് 19 ബാ​ധി​ച്ച് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 17 പേ​രി​ല്‍ 12 പേ​ര്‍ രോ​ഗ​വി​മു​ക്ത​രാ​യി. ഇ​തി​ല്‍ 11 പേ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്ര​യി​ലു​മാ​ണ് ചികിത്സയിലുണ്ടായിരുന്നത്.

കോ​ട്ട​യ​ത്ത് ഇ​നി അ​ഞ്ചു പേ​ര്‍ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രെ കൂ​ടാ​തെ ഇ​ടു​ക്കി ജി​ല്ല​യി​ല്‍​നി​ന്നു​ള്ള ഒ​രാ​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം മാ​ര്‍​ക്ക​റ്റി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യും രോ​ഗ​വി​മു​ക്ത​രാ​യ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ പ​ട്ടി​ക ചു​വ​ടെ

1. കോ​ട്ട​യം മാ​ര്‍​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴ​ലാ​ളി​യാ​യ വി​ജ​യ​പു​രം സ്വ​ദേ​ശി

2. ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ പെ​ട്ട ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ മു​ട്ട​മ്പ​ലം സ്വ​ദേ​ശി

3. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്ന കു​ഴി​മ​റ്റം സ്വ​ദേ​ശി

4. കു​ഴി​മ​റ്റം സ്വ​ദേ​ശി​യാ​യ ന​ഴ്സി​ന്‍റെ അ​മ്മ

5. കു​ഴി​മ​റ്റം സ്വ​ദേ​ശി​യാ​യ ന​ഴ്സി​ന്‍റെ ബ​ന്ധു​വാ​യ സ്ത്രീ

6. ​പാ​റ​മ്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍

7. കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍

8. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന സം​ക്രാ​ന്തി സ്വ​ദേ​ശി​നി

9. അ​ന്ത​ര്‍ സം​സ്ഥാ​ന ലോ​റി ഡ്രൈ​വ​റാ​യ മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി

10. കോ​ഴി​ക്കോ​ട് പോ​യി​വ​ന്ന മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​യാ​യ ട്ര​ക് ഡ്രൈ​വ​ര്‍

11. ച​ങ്ങ​നാ​ശേ​രി​യി​ല്‍ താ​മ​സി​ക്കു​ന്ന തൂ​ത്തു​ക്കു​ടി​യി​ല്‍​നി​ന്നു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി

12. സേ​ല​ത്തു​നി​ന്ന് വ​ന്ന ബാ​ങ്ക് ജീ​വ​ന​ക്കാ​രി