+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് രോ​ഗ​വ്യാ​പ​നം പി​ടി​ച്ചു​നി​ർ​ത്താ​നാ​വു​ന്ന​ത് ആ​ശ്വാ​സ​ക​രം: മു​ഖ്യ​മ​ന്ത്രി

രോ​ഗ​വ്യാ​പ​നം പി​ടി​ച്ചു​നി​ർ​ത്താ​നാ​വു​ന്നു എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​തി​ദി​ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

എ​ന്നി​രു​ന്നാ​ലും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ കോ​വി​ഡ് ഭീ​തി​യി​ൽ ക​ഴി​യു​ക​യാ​ണ്. 80-ൽ ​അ​ധി​കം മ​ല​യാ​ളി​ക​ൾ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​രി​ച്ചു​ക​ഴി​ഞ്ഞു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ല​യാ​ളി​ക​ളെ രോ​ഗം രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.