+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​യു​ക്ത പ്രാ​ര്‍​ഥ​ന​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു മ​ത​നേ​താ​ക്ക​ള്‍

കൊ​​​റോ​​​ണ വൈ​​​റ​​​സ്ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സ​​​ര്‍​വ​​​രു​​​ടെ​​​യും ക്ഷേ​​​മ​​​ത്തി​​​നാ​​​യു​​​ള്ള സ​​​ര്‍​വ​​​മ​​​ത പ്രാ​​​ര്‍​ഥ​​​ന​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ വ
സം​യു​ക്ത പ്രാ​ര്‍​ഥ​ന​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു മ​ത​നേ​താ​ക്ക​ള്‍
കൊ​​​റോ​​​ണ വൈ​​​റ​​​സ്ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സ​​​ര്‍​വ​​​രു​​​ടെ​​​യും ക്ഷേ​​​മ​​​ത്തി​​​നാ​​​യു​​​ള്ള സ​​​ര്‍​വ​​​മ​​​ത പ്രാ​​​ര്‍​ഥ​​​ന​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ മ​​​ത​​​നേ​​​താ​​​ക്ക​​​ള്‍ പ​​​ങ്കു ചേ​​​ര്‍​ന്നു. സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും ഇ​​​ന്‍റ​​​ര്‍ ച​​​ര്‍​ച്ച് കൗ​​​ണ്‍​സി​​​ല്‍ ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യാ​​​ണ് മ​​​ത​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി പ്രാ​​​ര്‍​ഥ​​​നാ ദി​​​നാ​​​ച​​​ര​​​ണം ഏ​​​കോ​​​പി​​​പ്പി​​​ച്ച​​​ത്.

മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്കു പു​​​റ​​​മേ, സ്വാ​​​മി ചി​​​ദാ​​​ന​​​ന്ദ​​​പു​​​രി, സ്വാ​​​മി സ​​​ദ്ഭ​​​വാ​​​ന​​​ന്ദ, സ്വാ​​​മി സാ​​​ന്ദ്രാ​​​ന​​​ന്ദ, ശ്രീ​​​മ​​​ദ് വാ​​​സു​​​ദേ​​​വാ​​​ന​​​ന്ദ ബ്ര​​​ഹ്മാ​​​ന​​​ന്ദ​​​ഭൂ​​​തി, പാ​​​ണ​​​ക്കാ​​​ട് സെ​​​യ്ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍, കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബു​​​ബ​​​ക്ക​​​ര്‍ മു​​​സി​​​ലി​​​യാ​​​ര്‍, ഡോ. ​​​ഹു​​​സൈ​​​ന്‍ മ​​​ട​​​വൂ​​​ര്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ള​​​യം ഇ​​​മാം വി.​​​പി. സു​​​ഹൈ​​​ബ് മൗ​​​ല​​​വി, സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ ക​​​ര്‍​ദി​​​നാ​​​ള്‍ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍ ക്ലീ​​​മി​​​സ്, ഓ​​​ര്‍​ത്ത​​​ഡോ​​​ക്സ് സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍​ത്തോ​​​മ പൗ​​​ലോ​​​സ് ദ്വി​​​തീ​​​യ​​​ന്‍ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ, കൊ​​​ച്ചി ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ല്‍, യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ ട്ര​​​സ്റ്റി ജോ​​​സ​​​ഫ് മാ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, മാ​​​ര്‍​ത്തോ​​​മ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ ജോ​​​സ​​​ഫ് മാ​​​ര്‍​ത്തോ​​​മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, സി​​​എ​​​സ്ഐ മോ​​​ഡ​​​റേ​​​റ്റ​​​ര്‍ ബി​​​ഷ​​​പ് ധ​​​ര്‍​മ​​​രാ​​​ജ് റ​​​സാ​​​ലം, തൃ​​​ശൂ​​​ര്‍ ഈ​​​സ്റ്റ് സി​​​റി​​​യ​​​ന്‍ ച​​​ര്‍​ച്ച് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ര്‍ അ​​​പ്രേം എ​​​ന്നി​​​വ​​​ര്‍ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ പ്രാ​​​ര്‍​ഥ​​​ന​​​യി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30 നു ​​​ന​​​ട​​​ന്ന പ്രാ​​​ര്‍​ഥ​​​ന​​​ക​​​ള്‍ വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു.