+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: പ​നി നോ​ക്കാ​ൻ സ്മാ​ർ​ട്ട് ഹെ​ൽ​മെ​റ്റു​മാ​യി റോ​മി​ലെ വി​മാ​ന​ത്താ​വ​ളം

യാ​ത്ര​ക്കാ​രി​ലും സ്റ്റാ​ഫി​നും കോ​വി​ഡ് 19ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​യി സ്മാ​ർ​ട്ട് ഹെ​ൽ​മെ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പോ​ർ​ട്ട​ബി​ൾ തെ​ർ​മോ സ്കാ​ന​റു​മാ​യി ഇ​റ്റ​ലി​യി​ലെ വി​മാ​ന​
കോ​വി​ഡ്: പ​നി നോ​ക്കാ​ൻ സ്മാ​ർ​ട്ട് ഹെ​ൽ​മെ​റ്റു​മാ​യി റോ​മി​ലെ വി​മാ​ന​ത്താ​വ​ളം
യാ​ത്ര​ക്കാ​രി​ലും സ്റ്റാ​ഫി​നും കോ​വി​ഡ് -19ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​യി സ്മാ​ർ​ട്ട് ഹെ​ൽ​മെ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പോ​ർ​ട്ട​ബി​ൾ തെ​ർ​മോ സ്കാ​ന​റു​മാ​യി ഇ​റ്റ​ലി​യി​ലെ വി​മാ​ന​ത്താ​വ​ളം. റോ​മി​ലെ ഫ്യു​മി​ച്ചി​മോ ലി​യ​നാ​ർ​ഡോ ഡാ​വി​ഞ്ചി ‌അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഈ ​നൂ​ത​ന​സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​ത്.

നി​ശ്ചി​ത അ​ക​ല​ത്തി​ൽ​നി​ന്ന‌് ഒ​രാ​ളു​ടെ ശ​രീ​രോ​ഷ്മാ​വ് അ​ള​ക്കാ​ൻ തെ​ർ​മോ സ്കാ​ന​ർ​വ​ഴി സാ​ധി​ക്കും എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. നി​ല​വി​ൽ ഇ​വി​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള മൂ​ന്നു ഹെ​ൽ​മെ​റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു വ്യ​ക്തി​ക്ക് ഉ​യ​ർ​ന്ന താ​പ​നി​ല​യു​ണ്ടെ​ന്ന് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ അ​വ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​മെ​ന്നാ​ണ് വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കൊ​റോ​ണ വൈ​റ​സ് അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ഇ​റ്റ​ലി ത​യാ​റെ​ടു​ക്കു​ന്പോ​ൾ സ്ക്രീ​നിം​ഗ് ന​ട​പ​ടി​ക​ൾ കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സ്മാ​ര്ട്ട് ഹെ​ൽ​മെ​റ്റ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യ്ക്കാ​യി 90 താ​പ സ്കാ​ന​റു​ക​ൾ എ​ത്തി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ പു​ന​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റും മാ​സ്കു​ക​ളും ന​ൽ​കും. ഇ​റ്റ​ലി​യി​ലെ ര​ണ്ടു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ മേ​യ് നാ​ലു​മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു സ​ർ​ക്കാ​ർ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ