വാക്സിൻ വികസിപ്പിക്കാൻ അന്താരാഷ്‌ട്രതലത്തിൽ സഹകരിക്കണം: മാർപാപ്പ

03:52 PM May 04, 2020 | Deepika.com
കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ​​​തി​​​രാ​​​യ വാ​​​ക്സി​​​ൻ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ ശാ​​​സ്ത്ര​ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന് ആ​​​ഹ്വാ​​​നം​​ചെ​​​യ്ത് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. വാ​​​ക്സി​​​ൻ വി​​​ക​​​സി​​​പ്പി​​​ക്കാ​​​നാ​​​യാ​​​ൽ അ​​​തു ലോ​​​ക​​​ത്തി​​​ൽ എ​​​ല്ലാ​​​യി​​​ട​​​ത്തും ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഞാ​​​യ​​​റാ​​​ഴ്ച വ​​​ത്തി​​​ക്കാ​​​നി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക കൊ​​​ട്ടാ​​ര​​​ത്തി​​​ലെ ലൈ​​​ബ്ര​​റി​​​യി​​​ൽ​​​നി​​ന്നു സ​​​ന്ദേ​​​ശം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. വാ​​​ക്സി​​​ൻ ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ ശാ​​​സ്ത്രീ​​​യ​​​മാ​​​യ നേ​​​ട്ട​​​ങ്ങ​​​ളും ക​​​ഴി​​​വു​​​ക​​​ളും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ ഒ​​​ന്നി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം അ​​​ദ്ദേ​​​ഹം എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു.

ലോ​​​ക്ക്ഡൗ​​​ൺ കാ​​​ല​​​ത്ത് അ​​​വ​​​ശ്യ സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ർ​​​പാ​​​പ്പ ന​​​ന്ദി പ​​​റ​​​ഞ്ഞു. മ​​​ഹാ​​​വ്യാ​​​ധി​​​യെ നേ​​​രി​​​ടാ​​​നു​​​ള്ള ക​​​രു​​​ത്തി​​​നാ​​​യി മേ​​​യ് 14ന് ​​​പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ൻ എ​​​ല്ലാ മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും അ​​​ദ്ദേ​​​ഹം സ്വാ​​​ഗ​​​തം ചെ​​​യ്തു.