ഫ്രാ​ൻ​സി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടി

03:46 PM May 04, 2020 | Deepika.com
ഫ്രാ​​​​ൻ​​​​സ് ആ​​​​രോ​​​​ഗ്യ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ ജൂ​​​​ലൈ 24 വ​​​​രെ നീ​​​​ട്ടും. മേ​​​​യ് 11 മു​​​​ത​​​​ൽ പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​ൽ മാ​​​​സ്കു​​​​ക​​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി.

റ​​​സ്റ്റ​​​റ​​​​ന്‍റു​​​​ക​​​​ളും ക​​​​ഫേ​​​​ക​​​​ളും ഉ​​​ട​​​ൻ തു​​​റ​​​ക്കി​​​ല്ല. അ​​​തു​​​പോ​​​ലെ വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു വ​​​​രു​​​​ന്ന മു​​​​ഴു​​​​വ​​​​ൻ ആ​​​​ളു​​​​ക​​​​ളെ​​​​യും നി​​​​ശ്ചി​​​​ത കാ​​​​ല​​​​യ​​​​ള​​​​വി​​​​ലേ​​​​ക്കു ക്വാ​​​​റ​​​ന്‍റൈ​​​ൻ ചെ​​​യ്യും.

വി​​​​ദേ​​​​ശ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം മ​​​​ട​​​​ങ്ങി വ​​​​രു​​​​ന്ന ഫ്ര​​​​ഞ്ച് പൗ​​​​ര​​​​ൻ​​​​മാ​​​​രെ ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​തു പ്ര​​​​ധാ​​​​ന​​​​മാ​​​​യും ബാ​​​​ധി​​​​ക്കു​​​​ക.