ചൈനയില്‍ കോവിഡ് രോഗം ആദ്യം സ്ഥിരീകരിച്ച ഹുബെ പ്രവിശ്യയില്‍ 29 ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രവിശ്യാ തലസ്ഥാനമായ വുഹാനിലാണ് കോവിഡ് രോഗം ആദ്യം കണ്ടെത്തിയത്. ഏപ്രില്‍ നാലിനു ശേഷം ഹുബെയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടില്ല.
29 ദിവസമായി ഹുബെയില്‍ കോവിഡില്ല
03:44 PM May 04, 2020 | Deepika.com