റഷ്യയില്‍ ഒറ്റ ദിവസം 10,000 രോഗികള്‍

03:43 PM May 04, 2020 | Deepika.com
റ​ഷ്യ​യി​ല്‍ ഇ​ന്ന​ലെ 10,633 പേ​ര്‍ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ദ്യ​മാ​യാ​ണു രാ​ജ്യ​ത്ത് ഒ​രു ദി​വ​സം 10,000 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. റ​ഷ്യ​യി​ല്‍ ഇ​തു​വ​രെ 134,000 പേ​ര്‍ക്കു വൈ​റ​സ് ബാ​ധ പി​ടി​പെ​ട്ടു.