പൊതുദർശനം ഒഴിവാക്കി

02:13 PM May 04, 2020 | Deepika.com
ഇ​ടു​ക്കി രൂ​പ​ത​യു​ടെ കാ​ലം ചെ​യ്ത പ്ര​ഥ​മ ഇ​ട​യ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ സം​സ്കാ​ര​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പൊ​തു​ദ​ർ​ശ​നം ഒ​ഴി​വാ​ക്കി. പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കു​മെ​ന്ന് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​രി​ൽ​നി​ന്നു ല​ഭി​ച്ച നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ദ​ർ​ശ​നം റ​ദ്ദാ​ക്കി​യ​താ​യി ഇ​ടു​ക്കി രൂ​പ​താ കേ​ന്ദ്രം അ​റി​യി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ നാ​ളെ 2.30 ന് ​വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തും. ച​ട​ങ്ങു​ക​ൾ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. പൊ​തു​ദ​ർ​ശ​നം ഒ​ഴി​വാ​ക്കി​യ​താ​യി കോ​ത​മം​ഗ​ലം രൂ​പ​ത​യും അ​റി​യി​ച്ചു.